ഓണം 2019 – വമ്പിച്ച ഓണാഘോഷവും ഓണസദ്യയും!

മോൺട്രിയൽ മല­യാ­ളി­ക­ളുടെ സാമൂ­ഹി­ക­-­സാം­സ്കാ­രിക സംഘ­ട­ന­യായ QMA (കുബെക് മ­ല­യാളി അസോ­സി­യേ­ഷന്‍) യുടെ 2019 ­-ലെ ഓണാ­ഘോ­ഷവും ഓണസദ്യയും സെപ്റ്റം­ബര്‍ ഇരുപത്തി ഒമ്പത് ഞായറാഴ്ച ആഘോ­ഷി­ക്കു­ന്നു.

അഡ്രസ്: Notre Dame College. 3791, Chemin Queen Mary, Montreal, QC, H3V 1A8.

വിഭ­വ­സ­മൃ­ദ്ധ­മായ ഓണ­സ­ദ്യ­കൊ­ണ്ടും, വൈവി­ധ്യ­മാര്‍ന്ന കലാ­പ്ര­ക­ട­ന­ങ്ങള്‍കൊണ്ടും ധന്യ­മാ­ക്ക­പ്പെ­ടുന്ന ആഘോ­ഷ­പ­രി­പാ­ടി­ക­ളില്‍ പങ്കെടുക്കുവാൻ ജാതി മത ഭേദമന്യേ കുബെക്കിലെ എല്ലാ മലയാളികളെയും QMA സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഈ പരിപാടിയുടെ പ്രവേശന ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ വഴി ലഭ്യമാണ്. ടിക്കറ്റ് എടുക്കുന്നതിനു ഉള്ള ലിങ്ക് ഇവിടെ: CLICK HERE

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: ജാസ്മിൻ മാത്യു (പ്ര­സി­ഡന്റ്) 514-654-2534, വിത്സൺ സെബാസ്റ്റ്യൻ (സെ­ക്ര­ട്ട­റി) 514-261-8880 , വര്ഗീസ് കാണാക്കാലില് (ട്ര­ഷ­റര്‍) 514-696-0814 , സ്നേഹ ഹരീന്ദ്രനാഥ് (വൈസ് പ്രസിഡന്റ്) 438-979-4192, അനൂപ് കറ്റുവീട്ടിൽ (ജോയിന്റ് സെക്രട്ടറി) 438-885-5143, ഹരി കെ വി (കമ്മ്യൂണിക്കേഷൻസ്) 514-513-2983, അമോഘ് (എക്സിക്യൂട്ടീവ് മെമ്പർ) 514-463-8427.

Leave a Reply

Your email address will not be published.