ഓണം 2019 – വമ്പിച്ച ഓണാഘോഷവും ഓണസദ്യയും!
മോൺട്രിയൽ മലയാളികളുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ QMA (കുബെക് മലയാളി അസോസിയേഷന്) യുടെ 2019 -ലെ ഓണാഘോഷവും ഓണസദ്യയും സെപ്റ്റംബര്‍ ഇരുപത്തി ഒമ്പത് ഞായറാഴ്ച ആഘോഷിക്കുന്നു. അഡ്രസ്: Notre Dame College. 3791, Chemin Queen Mary, Montreal, QC, H3V 1A8. വിഭവസമൃദ്ധമായ ഓണസദ്യകൊണ്ടും, വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍കൊണ്ടും ധന്യമാക്കപ്പെടുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കുവാൻ ജാതി മത ഭേദമന്യേ കുബെക്കിലെ എല്ലാ മലയാളികളെയും QMA സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഈ പരിപാടിയുടെ പ്രവേശന ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ വഴി ലഭ്യമാണ്. ടിക്കറ്റ്Read more about ഓണം 2019 – വമ്പിച്ച ഓണാഘോഷവും ഓണസദ്യയും![…]