Christmas 2019

Christmas 2019

Dear Members, The Malayalee Association of Quebec is pleased to invite you all to our Christmas 2019 Celebrations.  It will be a great opportunity to get together as a community and celebrate. Date  : Saturday December 14, 2019 Time  : 6 p.m. to 10 p.m. Venue : NOTRE-DAME DES  NEIGES              5320Read more about Christmas 2019[…]

ഓണം 2019 – വമ്പിച്ച ഓണാഘോഷവും ഓണസദ്യയും!

ഓണം 2019 – വമ്പിച്ച ഓണാഘോഷവും ഓണസദ്യയും!

മോൺട്രിയൽ മല­യാ­ളി­ക­ളുടെ സാമൂ­ഹി­ക­-­സാം­സ്കാ­രിക സംഘ­ട­ന­യായ QMA (കുബെക് മ­ല­യാളി അസോ­സി­യേ­ഷന്‍) യുടെ 2019 ­-ലെ ഓണാ­ഘോ­ഷവും ഓണസദ്യയും സെപ്റ്റം­ബര്‍ ഇരുപത്തി ഒമ്പത് ഞായറാഴ്ച ആഘോ­ഷി­ക്കു­ന്നു. അഡ്രസ്: Notre Dame College. 3791, Chemin Queen Mary, Montreal, QC, H3V 1A8. വിഭ­വ­സ­മൃ­ദ്ധ­മായ ഓണ­സ­ദ്യ­കൊ­ണ്ടും, വൈവി­ധ്യ­മാര്‍ന്ന കലാ­പ്ര­ക­ട­ന­ങ്ങള്‍കൊണ്ടും ധന്യ­മാ­ക്ക­പ്പെ­ടുന്ന ആഘോ­ഷ­പ­രി­പാ­ടി­ക­ളില്‍ പങ്കെടുക്കുവാൻ ജാതി മത ഭേദമന്യേ കുബെക്കിലെ എല്ലാ മലയാളികളെയും QMA സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഈ പരിപാടിയുടെ പ്രവേശന ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ വഴി ലഭ്യമാണ്. ടിക്കറ്റ്Read more about ഓണം 2019 – വമ്പിച്ച ഓണാഘോഷവും ഓണസദ്യയും![…]

ADVERTISEMENTS

ADVERTISEMENTS

If you would like to advertise on QMA’s website, please send the details at the contact us page and we will be in touch with you

President’s Message

President’s Message

പ്രിയമുള്ളവരേ, നിങ്ങൾക്ക് ഏവർക്കും ക്യൂബെക് മലയാളി അസോസ്സിയേഷൻറെ നന്മകൾ നേരുന്നു.ക്യൂബെക് മലയാളി അസ്സോസിയേഷന് ഇന്ന് പരമ്പര്യം കൊണ്ടും പ്രവര്ത്തനം കൊണ്ടും ക്യാനഡായിലെ  വലിയ മലയാളി സംഘടനയാണ്. As a​ Non-Profit organization​, all our activities are propelled by a group of volunteer​​s who give selfless service to achieve the aims of the organization. We welcome like minded individuals to come forward and offer aRead more about President’s Message[…]